17-12-2021❣️❣️✨

17-12-2021

കോളേജ് ചാപ്പലിലെ പ്രാർത്ഥനയോടുകൂടി ഇന്നത്തെ ദിവസം ആരംഭിച്ചു. ആദ്യത്തെ സെക്ഷൻ ഓപ്ഷണൽ ക്ലാസ്സുകൾ ആയിരുന്നു. രണ്ടാമത്തെ സെക്ഷൻ മായ ടീച്ചർ ആണ് ക്ലാസ് എടുത്തത്. ടീച്ചർ ഞങ്ങളോട് ഞങ്ങളുടെ പ്ലസ്  പോയിൻറ്കളെ  പറ്റിയും മെച്ചപ്പെടുത്താനുള്ള മേഖലകളെ  പറ്റിയും എഴുതാൻ പറഞ്ഞു✨.ഉച്ചയ്ക്ക് ശേഷം ജോജു സാർ ആണ് ക്ലാസ് എടുത്തത് .ടെക്നോളജിയുടെ ഗുണങ്ങളെയും ദോഷങ്ങളെയും പറ്റി ഞങ്ങൾ ചർച്ച ചെയ്തു. അതിനുമുമ്പ് NAAC visit ദിവസങ്ങളിലെ വിദ്യാർഥികളുടെ പരിശ്രമത്തെയും കഠിനാധ്വാനത്തെയും സാർ അഭിനന്ദിക്കുകയും വിദ്യാർത്ഥികളോട് നന്ദി പറയുകയും ചെയ്തു😇❣️✨.

Comments

Popular posts from this blog

last day @st johns

TEACHING PRACTICE WEEK 7❤️

School Internship week 6✨️