30th November 2021✨✨

പുതുതായി എത്തിയ കൂട്ടുകാരെ പരിചയപ്പെട്ടു കൊണ്ടാണ് ഇന്നത്തെ ദിവസം ആരംഭിച്ചത്.  ആദ്യത്തെ സെക്ഷൻ എടുത്തത് ജിബി ടീച്ചറായിരുന്നു. പുതുതായി എത്തിയവർക്ക് അവരവരുടെ ടാലൻറ് കാണിക്കാനുള്ള അവസരം ടീച്ചർ നൽകി. ചിലർ പാട്ടുപാടുകയും ചിലർ ഡ്രാമ ചെയ്യുകയും  ഒക്കെ ചെയ്തു. വളരെ രസകരമായ നിമിഷങ്ങളായിരുന്നു അത്.രണ്ടാമത്തെ സെക്ഷൻ മായടീച്ചർ ആണ് എടുത്തത് .
           "Education is the manifestation of the perfection already in man"
            "Arise, awake and stop not till the goal is reached"
                                     -Swami vivekananda-ഉച്ചയ്ക്ക് ശേഷം ജോർജ് സാർ ഞങ്ങളെ  ഗെയിംസിന് കൊണ്ടുപോയി. എല്ലാവരും ബാറ്റ്മിന്റനും🏸 ക്രിക്കറ്റും 🏏കളിച്ചു.അതിനുശേഷം സ്മാർട്ട് ബോർഡ്  യൂസേജിനെ കുറിച്ച് ഒരു ക്ലാസ് ആയിരുന്നു.

Comments

Popular posts from this blog

last day @st johns

School Internship Week 8✨️

School Internship week 6✨️