7-12-2021✨
ആദ്യത്തെ ക്ലാസ് ജിബി ടീച്ചറായിരുന്നു. അതിനുശേഷം ഒരു വർക്ക് എക്സ്പീരിയൻസ് വർക്ക്ഷോപ്പ് ക്ലാസ് ആയിരുന്നു. Elizebeth mary joseph ma'am ആണ് ക്ലാസ് എടുത്തത് .ഫ്ലവർ അറേഞ്ച്മെൻറ് നെ കുറിച്ചും ഫ്ലവേഴ്സ് വെച്ചുകൊണ്ട് എങ്ങനെയൊക്കെ മനോഹരമായി ഒരു വസ്തു അലങ്കരിക്കാം എന്നൊക്കെ ഞങ്ങളെ പഠിപ്പിച്ചു. വളരെ രസകരമായ ക്ലാസ് ആയിരുന്നു അത്.ഉച്ചയ്ക്ക് ശേഷം ഏറോബിക്സ് സെക്ഷൻ ആയിരുന്നു
Comments
Post a Comment