10-12-2021
തിരക്കുപിടിച്ച ഒരു ദിവസമായിരുന്നു ഇന്ന്. NAAC visit -നോടു അനുബന്ധിച്ച് കോളേജും,ക്ലാസ് മുറികൾ വൃത്തിയാക്കലും, ക്ലാസുകൾ ക്രിയേറ്റീവ് വർക്കുകൾ കൊണ്ട് അലങ്കരിക്കുകയും, സ്റ്റേജ് ഡെക്കറേഷനുമായി ഇന്നത്തെ ദിവസം കടന്നു പോയി. NAAC visit -നോടു അനുബന്ധിച്ചുള്ള കൾച്ചറൽ പ്രോഗ്രാമിന് വേണ്ടിയിട്ടുള്ള ഡാൻസ് പ്രാക്ടീസുകളും ഇന്ന് നടന്നു. എല്ലാവരും ഒറ്റക്കെട്ടായി ഉത്സാഹിച്ച് നിന്ന് ഓരോരോ വർക്കുകൾ ചെയ്തു😇.
Comments
Post a Comment