1-12-2021
മലയാളം അസോസിയേഷൻ ആണ് ഇന്നത്തെ അസംബ്ലി നടത്തിയത്. കോളേജ് പ്രാർത്ഥനയോടുകൂടി അസംബ്ലി തുടങ്ങി. പ്ലെഡ്ജ് ,പ്രയർ,ന്യൂസ് റീഡിങ് ,ക്യാമ്പസ് ന്യൂസ് റീഡിങ് ,ശുഭചിന്ത എന്നിവയുണ്ടായിരുന്നു. നാലിലധികം പുസ്തകങ്ങൾ മലയാളം അസോസിയേഷൻ കോളേജ് ലൈബ്രറിക്കു വേണ്ടി നൽകി. തുടർന്ന് സ്പോട്ട് അഡ്മിഷനിലൂടെ പുതുതായി എത്തിയ വിദ്യാർഥികളുടെ സെൽഫ് ഇൻട്രൊഡക്ഷൻ ആയിരുന്നു.
"Education is the process of creation of a sound mind in a sound body"
-Aristotle-
"Education is the kindling of a flame, not filling of a vessel"
Comments
Post a Comment