School Internship Week 8✨️

നമ്മുടെ ടീച്ചിംഗ് പ്രാക്ടീസ് ഒരാഴ്ച കൂടി നീട്ടി. പാഠഭാഗങ്ങൾ പൂർത്തിയാക്കിയ ശേഷം ഞാൻ ഇതുവരെ പഠിപ്പിച്ച പാഠഭാഗങ്ങൾ എല്ലാം റിവിഷൻ നടത്തി. കുട്ടികൾക്ക് പ്രയാസമായി തോന്നിയ പാഠഭാഗങ്ങൾ ഞാൻ ഒന്നുകൂടി പറഞ്ഞുകൊടുത്തു. കുട്ടികളുടെ നോട്ട്ബുക്കുകൾ എല്ലാം പരിശോധിച്ചു. ചൊവ്വാഴ്ച Achievement test നടത്തി.

2 july 2023
8.45 ന് ഞങ്ങൾ സ്കൂളിൽ എത്തിച്ചേർന്നു. ഹെഡ്മാസ്റ്ററുടെ മുറിയിൽ എത്തിച്ചേർന്ന് രജിസ്റ്ററിൽ ഒപ്പിട്ട ശേഷം ഓരോരുത്തരും അവർക്ക് അനുവദിച്ചു കൊടുത്തിട്ടുള്ള ഡ്യൂട്ടി പെയിന്റുകളിലേക്ക് പോയി.

ഇന്ന് ഒമ്പതാം ക്ലാസിൽ എനിക്കൊരു സബ്സ്റ്റിറ്റ്യൂഷൻ പിരീഡ് ലഭിച്ചു. ആത്മവിശ്വാസം എങ്ങനെ നേടിയെടുക്കാം എന്ന വിഷയവുമായി ബന്ധപ്പെട്ട് ഞാൻ കുട്ടികളോട് സംസാരിച്ചു.

4 july 2023
ഇന്ന് സ്കൂൾ ഓഡിറ്റോറിയത്തിൽ രാവിലെ 10 മണിക്ക് literary and arts club ഇനാഗുറേഷൻ നടന്നു. ഉച്ചയ്ക്കുശേഷം കൾച്ചറൽ പ്രോഗ്രാമുകൾ ആയിരുന്നു.

Comments

Popular posts from this blog

TEACHING PRACTICE WEEK 1

Be happy😇❤️

TEACHING PRACTICE WEEK 4❤️