Assembly day✨
8-12-2021
ഇംഗ്ലീഷ് അസോസിയേഷനാണ് ഇന്നത്തെ അസംബ്ളി നടത്തിയത്. കോളേജ് പ്രാർത്ഥനയോടുകൂടി അസംബ്ലി ആരംഭിച്ചു. പ്ലെഡ്ജ് ,ന്യൂസ് ,ക്യാമ്പസ് ന്യൂസ് ,ശുഭചിന്ത എന്നിവയുണ്ടായിരുന്നു. ഇംഗ്ലീഷ് അസോസിയേഷൻറെ പേരും ലോഗോയും അവർ പ്രകാശിപ്പിച്ചു. കോളേജ് ലൈബ്രറിക്കു വേണ്ടി പുസ്തകങ്ങൾ നൽകി✨🥰.ആദ്യത്തെ സെക്ഷൻ ഓപ്ഷണൽ ക്ലാസുകൾ ആയിരുന്നു. തുടർന്ന് രണ്ടാമത്തെ സെക്ഷൻ ആൻസി ടീച്ചർ ആണ് ക്ലാസ് എടുത്തത് . ക്ലാസിൻറെ അവസാനം കുറച്ചുപേർ പാട്ടുകൾ പാടി. NAAC visit നോടനുബന്ധിച്ച് ഒരു മോക്ക് വിസിറ്റ് ഇന്നു നടന്നു✨🥰.
Comments
Post a Comment