Day 8✨

25-11-2021

ഇന്ന് ആദ്യത്തെ പീരീഡ് മായടീച്ചർ ആണ്  എടുത്തത്. ഒരു പാട്ട് പാടുന്നതിനായി ടീച്ചർ കാവ്യയെ ക്ഷണിച്ചു . കാവ്യയുടെ മധുര ഗാനത്തോടുകൂടി ആണ് ഇന്നത്തെ  ക്ലാസ് ആരംഭിച്ചത്.
രണ്ടാമത്തെ സെക്ഷൻ ആൻസി ടീച്ചർ ആണ് എടുത്തത്.  ടീച്ചർ "communication"നെ പറ്റി പഠിപ്പിച്ചു .

    "Communication is the sharing of ideas and feeling in a mood of mutuality"
                                                   -Edgar Dale-തുടർന്ന് ഇന്റേൺഷിപ്നു വന്ന എം എഡ് വിദ്യാർത്ഥികളുടെ അവയർനസ് ക്ലാസ് ആയിരുന്നു."women empowerment " and "human rights" എന്നിവയായിരുന്നു ടോപ്പിക്ക്.തുടർന്ന് "Human rights " എന്ന വിഷയത്തെ ആസ്പദമാക്കി സോഷ്യൽ സയൻസിലെ വിദ്യാർത്ഥികൾ ഒരു മൈം ചെയ്തു.ഉച്ചയ്ക്ക് ശേഷം ജോർജ് സാറിൻറെ ക്ലാസ് ആയിരുന്നു. ഫിസിക്കൽ എജുക്കേഷൻറെ സിലബസിലെ കുറിച്ചും മാർക്ക് ഡിസ്ട്രിബ്യൂഷനെ  കുറിച്ചും ഒരു ഐഡിയ തന്നിട്ട് ഞങ്ങളെ   ടാലൻറ് ഹണ്ട്  പ്രാക്ടീസിന് വേണ്ടി വിട്ടയച്ചു✨🥰......

Comments

Popular posts from this blog

last day @st johns

TEACHING PRACTICE WEEK 7❤️

School Internship week 6✨️