First assembly

24-11-2021

Mttc -യിൽ ഞങ്ങളുടെ ആദ്യത്തെ assembly. MEd ഫസ്റ്റ് ഇയർ സ്റ്റുഡൻസ് ആണ് ഇന്നത്തെ അസംബ്ലി നടത്തിയത്.കോളേജ് പ്രാർത്ഥനയോടുകൂടി ആണ് അസംബ്ലി ആരംഭിച്ചത്. തുടർന്ന് ബഹുമാനപ്പെട്ട കോളേജ് പ്രിൻസിപ്പൽ ബനഡിക്ട് സാറും ഇന്റേൺഷിപ്നു വന്ന എംഎഡ്  വിദ്യാർത്ഥികളും ചേർന്ന് വിളക്ക് തെളിയിച്ചു. പ്ലെഡ്ജ്, പ്രയർ,ശുഭചിന്ത,ക്യാമ്പസ് ന്യൂസ് എന്നിവ അടങ്ങിയതായിരുന്നു അസംബ്ലി.
അസംബ്ലിക്ക് ശേഷം ലൈബ്രറിയിൽ ഞങ്ങൾ കുറച്ചു സമയം ചിലവഴിച്ചു.
തുടർന്ന് ഇന്റേൺഷിപ്നു വന്ന MEd െല വിദ്യാർഥികളുടെ  ക്ലാസ്സുകൾ ആയിരുന്നു."Life skill education "and "disaster management"എന്നീ വിഷയങ്ങളെ ആസ്പദമാക്കി അവർ ക്ലാസുകൾ എടുത്തു.

Comments

Popular posts from this blog

last day @st johns

School Internship Week 8✨️

School Internship week 6✨️