NAAC VISIT DAY 1 @mttc✨

14-12-2021

ഇന്നാണ് NAAC visit-ൻറെ ആദ്യദിനം✨. Mttc NAAC visit-ന് വേണ്ടി തയ്യാറായി കഴിഞ്ഞിരുന്നു.  ഞങ്ങളുടെ ഇത്രയും നാളത്തെ പരിശ്രമവും കഠിനാധ്വാനവും പ്രാർത്ഥനയും  ഞങ്ങളെ വിജയത്തിലേക്ക് നയിക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പാണ് .NAAC  ടീം കോളേജും ക്ലാസ് മുറികളും സന്ദർശിച്ചു. ഇത്രയും നാളത്തെ എല്ലാവരുടെയും പരിശ്രമവും കഠിനാധ്വാനവും പ്രശംസനീയമാണ്✨. ഇന്ന് ആദ്യത്തെ സെക്ഷൻ യോഗ ക്ലാസ് ആയിരുന്നു . യോഗയെ പറ്റിയും   ദൈനംദിന ജീവിതത്തിൽ  യോഗയുടെ പ്രാധാന്യത്തെപ്പറ്റിയും  ഞങ്ങളെ പഠിപ്പിച്ചു.തുടർന്ന് മായ ടീച്ചറുടെ ക്ലാസ് ആയിരുന്നു .A-Z ആൽഫബെറ്റ്കൽ ഓർഡറിൽ ഒരു അധ്യാപകനു വേണ്ട ഗുണങ്ങളെപ്പറ്റി എഴുതിച്ചു. വളരെ നല്ലൊരു സെക്ഷൻ ആയിരുന്നു അത്.തുടർന്ന് ഷാഫി സാറിൻറെ ക്ലാസ് ആയിരുന്നു.ഉച്ചയ്ക്ക് ശേഷം ഏറോബിക്സ് സെക്ഷൻ ഉണ്ടായിരുന്നു .അതിനുശേഷം NAAC visit-ന് വേണ്ടിയിട്ടുള്ള കൾച്ചറൽ പ്രോഗ്രാമുകളുടെ തയ്യാറെടുപ്പുകൾ ആയിരുന്നു .എല്ലാവരും കോസ്റ്റ്യൂമും മേക്കപ്പും ഒക്കെ ഇട്ടു റെഡിയായി.പരിപാടികൾ ഓരോന്നായി അവതരിപ്പിച്ചു. എല്ലാവരും നന്നായി പരിപാടികൾ ചെയ്തു. എല്ലാം ഒന്നിനൊന്നു മെച്ചം✨🥰😇.

Comments

Popular posts from this blog

last day @st johns

TEACHING PRACTICE WEEK 7❤️

School Internship week 6✨️