22-11-2021
കോളേജ് ചാപ്പലിലെ പ്രാർത്ഥനയോടുകൂടി ആണ് ഇന്നത്തെ ദിവസം ആരംഭിച്ചത്. ആദ്യത്തെ ക്ലാസ് ഒരു സ്പെഷ്യൽ ക്ലാസ് ആയിരുന്നു. ബഹുമാനപ്പെട്ട Dr G V Hari സാറാണ് ആ ക്ലാസ് എടുത്തത്. വളരെ രസകരമായ ക്ലാസ് ആയിരുന്നു അത്.ഒരു അധ്യാപകൻ ക്ലാസ്സിൽ എങ്ങനെയായിരിക്കണം എന്നൊക്കെ ഞങ്ങളെ പഠിപ്പിച്ചു .കുറച്ചധികം പുതിയ വാക്കുകൾ ഞങ്ങൾക്ക് പരിചയപ്പെടുത്തി(readiness,energizer,allegory,vigilance,introspection etc..). പിന്നെ ഞങ്ങൾ എല്ലാവരും ഒരുമിച്ച് പാട്ടൊക്കെ പാടി .എല്ലാവരും വളരെയധികം എനർജറ്റിക് ആയിരുന്നു. G V ഹരി സാറിനെ പോലെ ഒരു അധ്യാപകൻ ആയി മാറാൻ ആരും ഒന്നു ഇഷ്ടപ്പെടും
Comments
Post a Comment