Second day in MTTC ✨✨
16-11-2021
ഇന്ന് ഒാറീയന്റേഷൻ ക്ലാസുകളാണ് നടന്നത്. 'സ്നേഹപൂർവ്വം ടീച്ചറിന്' എന്ന പരിപാടിയിലൂടെ ബഹുമാനപ്പെട്ട പ്രിൻസിപ്പൽ സർ പ്രിയപ്പെട്ട ടീച്ചറിന് ഒരു കത്തെഴുതാൻ ആവശ്യപ്പെട്ടു. ഈ കത്തുകളിൽ നിന്നും ഒരു ടീച്ചർ എങ്ങനെ ആയിരിക്കണം എന്ന് സാർ ഞങ്ങൾക്ക് മനസ്സിലാക്കി തന്നു.തുടർന്നുള്ള ക്ലാസുകൾ ജോജു സാറും ജിബി ടീച്ചറും മായ ടീച്ചറുമാണ് എടുത്തത്.നല്ല ക്ലാസ്സുകൾ ആയിരുന്നു.
Comments
Post a Comment