11-1-2022
ഇന്ന് ആദ്യത്തെ സെക്ഷൻ Dona ടീച്ചർ ആണ് ക്ലാസ് എടുത്തത്. J p Guliford-ൻറെ theory ടീച്ചർ ഞങ്ങളെ പഠിപ്പിച്ചു.
തുടർന്ന് അടുത്ത ക്ലാസ്സ് എടുത്ത് sathyalekha ടീച്ചറായിരുന്നു. Barriers of classroom communication ആണ് ടീച്ചർ പഠിപ്പിച്ചത്.അടുത്ത ക്ലാസ് രേവതി ടീച്ചറായിരുന്നു. Difference between CAI, CMI and CMC പഠിപ്പിച്ചു.തുടർന്ന് ഓപ്ഷണൽ ക്ലാസ്സുകൾ ആയിരുന്നു.
Comments
Post a Comment