15-1-2022✨️❤️

15-1-2022



ഓൺലൈൻ ക്ലാസുകൾ തുടങ്ങിയിട്ട് ഇന്ന് രണ്ടാം ദിവസം. രാവിലെ 9 മണി മുതൽ 10 മണി വരെയായിരുന്നു ആദ്യത്തെ ക്ലാസ്. Ancy ടീച്ചർൻറെ സാന്നിധ്യത്തിൽ sathyalekha  ടീച്ചറായിരുന്നു ക്ലാസ് എടുത്തത്. "Components of effective classroom communication" ആണ് ഞങ്ങളെ പഠിപ്പിച്ചത്.


  • Use of voice
  • pronunciation
  • proximity
  • eye contact
  • gestures and facial expression
  • Action
  • Use of pictures models charts etc.....
അടുത്ത സെക്ഷൻ എടുത്തത് ജിബി ടീച്ചറായിരുന്നു .നല്ലൊരു പ്രാർത്ഥനയോടുകൂടി ക്ലാസ്സുകൾ ആരംഭിച്ചു. Id, Ego, and super ego
 എന്നിവയെപ്പറ്റി ടീച്ചർ പറഞ്ഞു. തുടർന്ന് പലതരം therapy-കളെ കുറിച്ച് ടീച്ചർ ഞങ്ങളോട് പറഞ്ഞു. അതിലൊന്നായിരുന്നു hmm hmm therapy😂. വളരെ interesting ക്ലാസ് ആയിരുന്നു അത്😇.

Comments

Popular posts from this blog

last day @st johns

TEACHING PRACTICE WEEK 7❤️

School Internship week 6✨️