19 jan 2022✨️❤️

19-1-2022

ഇന്ന് ആദ്യത്തെ സെക്ഷൻ ജോജു സാറിൻറെ സാന്നിധ്യത്തിൽ രേവതി ടീച്ചർ ആണ് ക്ലാസ് എടുത്തത്. ഓരോ ദിവസവും പുതിയ അറിവുകൾ നമ്മെ തേടിയെത്തുന്നു. Educational podcasts and m-learning എന്നിവയെക്കുറിച്ചാണ് ഇന്ന് പഠിപ്പിച്ചത്.  

 Podcasting  is a process in which digital audio recordings are broadcast over the internet to uses who have signed  up to received like a traditional radio only it is a cognitive medium and is available on demand for a specific topic. 

നല്ലൊരു interactive ക്ലാസ്സ് ആയിരുന്നു അത്. ജോജു സാർ രേവതി ടീച്ചറെ  അഭിനന്ദിച്ചു. എല്ലാ കുട്ടികളും നല്ലൊരു ഫീഡ്ബാക്ക് ടീച്ചർക്ക് നൽകി.അടുത്ത സെക്ഷൻ shabhana ടീച്ചർ ആണ് ക്ലാസ് എടുത്തത്. National integration ആയിരുന്നു  ടോപ്പിക്ക്. തുടക്കത്തിൽ മായടീച്ചർ ടോപിക്കിനെ കുറിച്ച് ഒരു ചെറിയ ഇൻട്രൊഡക്ഷൻ നൽകി. തുടർന്ന് shabhana ടീച്ചർ national integration-നെ പറ്റിയും അതിൻറെ  definition, obstacles, factors എന്നിവയെ പറ്റിയും  പറഞ്ഞു.അവസാനത്തെ സെക്ഷൻ sathyalekha ടീച്ചർ ആണ് ക്ലാസ് എടുത്തത്. ERICKSON'S THEORY OF PSYCHO SOCIAL DEVELOPMENT-ൻറെ 
ബാക്കി സ്റ്റേജുകൾ പഠിപ്പിച്ചു.

Comments

Popular posts from this blog

last day @st johns

TEACHING PRACTICE WEEK 7❤️

School Internship week 6✨️