21-1-2022✨️❤️
21-1-2022
ഇന്ന് 11മണി മുതലാണ് ക്ലാസുകൾ തുടങ്ങിയത്. ആദ്യത്തെ സെക്ഷൻ ജോർജ് സാർ ആണ് ക്ലാസ് എടുത്തത്. ഹെൽത്ത് ചാർട്ട് ഉണ്ടാക്കുന്നതിനെ പറ്റി സാർ പറഞ്ഞു.
തുടർന്ന് അടുത്ത സെക്ഷൻ shabana ടീച്ചർ ആണ് ഓപ്ഷണൽ ക്ലാസ് എടുത്തത്. ടീച്ചർ ഞങ്ങൾക്ക് ഡിസ്കഷൻ വേണ്ടി ഒരു ടോപ്പിക്ക് തന്നു. What is the concept of Social Studies? Importance of SocialStudies teaching in Indian context? എന്നതായിരുന്നു ടോപ്പിക്ക്. ഉച്ചയ്ക്ക് ശേഷം ബെനഡിക്റ്റ് സാറിൻറെ ക്ലാസ് ഉണ്ടായിരുന്നു. teaching-ൻറെ മൂന്ന് phases-നെ പറ്റി പഠിപ്പിച്ചു. pre-active phase, interactive phase and post-active phase.
Comments
Post a Comment