4 jan 2022✨️
"Teaching is a combination of arts and science"
ക്ലാസിൻറെ അവസാനം ഞങ്ങൾ എല്ലാവരും ഒരുമിച്ച് പാട്ടൊക്കെ പാടി .വളരെ രസകരമായ ക്ലാസ് ആയിരുന്നു✨😇.തുടർന്ന് തൈക്കാട് ട്രെയിനിങ് കോളേജിൽ നിന്നും ഇന്റേൺഷിപ്പിന്റെ ഭാഗമായി ഞങ്ങളുടെ കോളേജിൽ എത്തിയ M Ed-സ്റ്റുഡൻറ് ടീച്ചേഴ്സിനെ ബഹുമാനപ്പെട്ട കോളേജ് പ്രിൻസിപ്പൽ ബെനഡിക് സാർ സ്വാഗതം ചെയ്തു
അതിനുശേഷം ജിബി ടീച്ചറുടെ ക്ലാസ് ആയിരുന്നു. പതിവുപോലെ തന്നെ ടീച്ചർ നല്ല എനർജറ്റിക് ആയിരുന്നു 😇✨. "Maxims of teaching" ഞങ്ങളെ പഠിപ്പിച്ചു.
Comments
Post a Comment