ഓൺലൈൻ ക്ലാസുകളിലേക്ക്
13-1-2022
B Ed-ലെ ആദ്യത്തെ ഓൺലൈൻ ക്ലാസ്. കോവിഡ് സാഹചര്യങ്ങൾ മോശമായതിനെത്തുടർന്ന് ക്ലാസ്സുകൾ ഓൺലൈൻ ആക്കേണ്ടി വന്നു. 9 മണി മുതൽ 12.30 വരെ ആയിരുന്നു ക്ലാസുകൾ. പെട്ടെന്ന് ഓൺലൈൻ ക്ലാസുകൾ ആക്കി മാറ്റിയപ്പോൾ അഡ്ജസ്റ്റ് ചെയ്യാൻ ചെറിയ ബുദ്ധിമുട്ട് അനുഭവപ്പെട്ടു.രണ്ട് പിരീഡ് ജനറൽ ക്ലാസ്സുകളും ഒരു സെക്ഷൻ ഓപ്ഷണൽ ക്ലാസുകളും ആയിരുന്നു. ആദ്യത്തെ സെക്ഷൻ Dona ടീച്ചർ ആണ് ക്ലാസ് എടുത്തത് . "INTELLIGENCE TESTS" and "WECHSLER SCALE" ആണ് പഠിപ്പിച്ചത്.
തുടർന്ന് രണ്ടാമത്തെ സെക്ഷൻ shabhana ടീച്ചർ ആണ് ക്ലാസ് എടുത്തത്. ഹിസ്റ്ററിയും പൊളിറ്റിക്സും തമ്മിലുള്ള റിലേഷൻഷിപ്പ് ഞങ്ങളെ പഠിപ്പിച്ചു.നല്ലൊരു interactive ക്ലാസ് ആയിരുന്നു അത്.11.30 മുതൽ 12.30 വരെയുള്ള മൂന്നാമത്തെ ക്ലാസ് sathyalekha ടീച്ചർ ആയിരുന്നു. Dr S Radhakrishnan-നെ കുറിച്ചും അദ്ദേഹത്തിൻറെ ജീവിതത്തെക്കുറിച്ചും aim of education-നെ കുറിച്ചും ആണ് ടീച്ചർ ക്ലാസ് എടുത്തത്.
Comments
Post a Comment