വീണ്ടും ഓൺലൈൻ ക്ലാസിലേക്ക് ❤✨

27-1-2022

കോവിഡ് സാഹചര്യങ്ങൾ മോശമായതിനെ തുടർന്ന് ക്ലാസുകൾ വീണ്ടും ഓൺലൈനിലേക്ക് മാറ്റി. ആദ്യത്തെ സെക്ഷൻ ഓപ്ഷണൽ ക്ലാസ്സുകൾ ആയിരുന്നു .Social science-ൻറെയും   social studies-ൻറെയും difference ഞങ്ങളെ പഠിപ്പിച്ചു. രണ്ടാമത്തെ സെക്ഷൻ ജിബി ടീച്ചർ ആണ് ക്ലാസ് എടുത്തത്. ആമിയുടെ മനോഹരമായ പ്രാർത്ഥനയോടു കൂടിയാണ് ക്ലാസ് ആരംഭിച്ചത്. Schools of Psychology-യെപ്പറ്റി പറഞ്ഞു. They are Structuralism,Functionalism ,Psycho-analytical school. തുടർന്ന് സെമിനാറിനു വേണ്ടിയുള്ള ടോപ്പിക്കുകൾ എല്ലാവർക്കും ഡിവൈഡ് ചെയ്തു കൊടുത്തു.
മൂന്നാമത്തെ പിരീഡ് മായ  ടീച്ചർ ആണ് എടുത്തത്. idealism: method of teaching, role of teacher എന്നിവ പഠിപ്പിച്ചു. Some methods of teaching are:-

  • lecture method
  • discussion method
  • questioning method

Comments

Popular posts from this blog

last day @st johns

TEACHING PRACTICE WEEK 7❤️

School Internship week 6✨️