Every day is a chance to begin again✨️❤️

25-1-2022

ആദ്യത്തെ സെക്ഷൻ Ancy ടീച്ചർ ആണ് ക്ലാസ് എടുത്തത്. Early childhood, physical development, social development, Emotional, language development and intellectual of a child പഠിപ്പിച്ചു.

അടുത്ത സെക്ഷൻ ഓപ്ഷണൽ ക്ലാസ്സുകൾ ആയിരുന്നു. Social science-ൻറെയും   social studies-ൻറെയും difference ഞങ്ങളെ പഠിപ്പിച്ചു.

Social science is the study of different aspects present in the society such as human interrelationship, culture, social system, norms, values, tradition, belief, human behaviour, economy, environment, rituals, government, etc.....
അവസാനത്തെ സെക്ഷൻ ജോജു സാറാണ് ക്ലാസ് എടുത്തത് .ഒരു ക്ലാസ്സ് effective ആക്കാനുള്ള പലതരം indicators ഞങ്ങൾക്ക് പറഞ്ഞു തന്നു. pleasant, variety, ask questions, eye content, creating positive environment, empathy, known to unknown, concrete to abstract, near to far, simple to complex etc.....

ക്ലാസ് കഴിഞ്ഞതിനുശേഷം M Ed ടീച്ചേഴ്സിന് sent off കൊടുക്കുന്നതിനായി ജോജു സാർ അവരെ ക്ഷണിച്ചു. മായ ടീച്ചറുടെ സാന്നിധ്യത്തിൽ നല്ലൊരു സെൻറ് ഓഫ് അവർക്ക് നൽകി. ജോജു സാർ നല്ലൊരു മെസ്സേജ് അവർക്ക് കൊടുത്തു✨. നല്ലൊരു ഫീഡ്ബാക്ക് വിദ്യാർത്ഥികൾ നൽകി😇. അവരുടെ സ്നേഹോപകാരം ആയി അവർ ഞങ്ങൾക്ക് ചോക്ലേറ്റുകൾ നൽകി😇✨❤

Comments

Popular posts from this blog

last day @st johns

TEACHING PRACTICE WEEK 7❤️

School Internship week 6✨️