15-2-2022✨❤
കോളേജ് ചാപ്പലിലെ പ്രാർത്ഥനയോടുകൂടി ഇന്നത്തെ ക്ലാസ്സുകൾ ആരംഭിച്ചു. ആദ്യത്തെ സെക്ഷൻ ജോജു സാറാണ് കൈകാര്യം ചെയ്തത്. Maths optionals-ൻറെ സെമിനാറുകൾ continue ചെയ്തു. തുടർന്ന് ഓപ്ഷണൽ ക്ലാസ്സുകൾ ആയിരുന്നു. ഉച്ചയ്ക്ക് ശേഷം ആദ്യത്തെ സെക്ഷൻ ജിബി ടീച്ചർ ആണ് ക്ലാസ് എടുത്തത്. തുടർന്ന് മായടീച്ചർ ക്ലാസെടുത്തു. തുടർന്ന് school induction-ന് വേണ്ടി എങ്ങനെ തയ്യാറെടുപ്പുകൾ നടത്തണമെന്ന് ഞങ്ങളോട് പറഞ്ഞു. അതിനുശേഷം ഓരോ സ്കൂളിനും വേണ്ടി ഓരോ ലീഡേഴ്സിനെ തിരഞ്ഞെടുക്കുകയും ചെയ്തു. 2021-2023 കോളേജ് യൂണിയൻറെ തിരഞ്ഞെടുപ്പും ഇന്ന് നടന്നു.
Comments
Post a Comment