Doubt kills more dreams than failure ever will.✨️

2--2-2022

ഓൺലൈൻ ക്ലാസുകൾ തുടരുകയാണ്. ഇന്ന് ആദ്യത്തെ സെക്ഷൻ 9.30 മുതൽ 10.30 വരെയായിരുന്നു. ജോർജ് സാർ ആണ് ക്ലാസ് എടുത്തത്. Physical education-ൻറെ  theory part ആണ് ഇന്ന് എടുത്തത്. Need and importance of physical education, aims and objectives of physical education എന്നിവ പഠിപ്പിച്ചു. Physical education is the education through physical activities or educate oneself with the help of own physique.

According to D. Oberteuffer "physical education is the sum of those experiences which come to the individual through movements"രണ്ടാമത്തെ സെക്ഷൻ ജിബി ടീച്ചർ ആണ് ക്ലാസ് എടുത്തത്. Methods of psychology പഠിപ്പിച്ചു.

  • Introspection
  • Observation 
  • Experimental
  • Case study
അവസാനത്തെ  സെക്ഷൻ ഓപ്ഷണൻ ക്ലാസുകൾ ആയിരുന്നു. Subjectwise objectives, stagewise objectives, yearwise objectives, unitwise objectives, lessonwise objectives എന്നിവ പഠിപ്പിച്ചു.

Comments

Popular posts from this blog

last day @st johns

School Internship Week 8✨️

School Internship week 6✨️