24-02-2022✨️❤️
കോളേജ് ചാപ്പലിലെ പ്രാർത്ഥനയോടുകൂടി ഇന്നത്തെ ക്ലാസ്സുകൾ ആരംഭിച്ചു. ആദ്യത്തെ സെക്ഷൻ യോഗക്ലാസ് ആയിരുന്നു. 9.15 മുതൽ 10.10 വരെയായിരുന്നു യോഗക്ലാസ്. പലതരം ആസനകൾ സാർ ഞങ്ങൾക്ക് പറഞ്ഞു തന്നു. നിത്യജീവിതത്തിൽ യോഗയുടെ പ്രാധാന്യത്തെപ്പറ്റിയും പറഞ്ഞു. തുടർന്ന് അടുത്ത് സെക്ഷൻ ജോജു സാറാണ് ക്ലാസ് കൈകാര്യം ചെയ്തത്. seminar presentations continue ചെയ്തു. ഇംഗ്ലീഷ് ഓപ്ഷണൽ ആണ് സെമിനാറുകൾ എടുത്തത്. cyber laws ആയിരുന്നു ടോപ്പിക്ക്. എല്ലാവരും വളരെ നന്നായി സെമിനാറുകൾ അവതരിപ്പിച്ചു. തുടർന്ന് അടുത്ത സെക്ഷൻ ഓപ്ഷണൽ ക്ലാസ്സുകൾ ആയിരുന്നു. Micro teaching ടീച്ചർ ഞങ്ങളെ പഠിപ്പിച്ചു. തുടർന്ന് ഉച്ചയ്ക്ക് ശേഷം ആദ്യത്തെ സെക്ഷൻ ആൻസി ടീച്ചർ ആണ് ക്ലാസെടുത്തത്. തുടർന്ന് അടുത്ത സെക്ഷൻ മായ ടീച്ചർ ആണ് ക്ലാസ് എടുത്തത്. ഞങ്ങൾ Realism എന്ന ടോപ്പിക്ക് ഗ്രൂപ്പ് തിരിഞ്ഞു ചർച്ചചെയ്തു. അവസാനത്തെ സെക്ഷൻ ജോർജ് സാറായിരുന്നു. health and physical education-ൻറെ testpaper നടത്തി.
Comments
Post a Comment