Back to college ✨️❤️

അങ്ങനെ 5 ദിവസത്തെ സ്കൂൾ ഇൻഡക്ഷൻ പ്രോഗ്രാം കഴിഞ്ഞു ഞങ്ങൾ കോളേജിലേക്ക് തിരിച്ചെത്തിയിരിക്കുന്നു😇.ഇന്ന് എം എഡ് വിഭാഗത്തിൻറെ assembly-യോടു കൂടിയാണ്  ഇന്നത്തെ ദിവസം ആരംഭിച്ചത്. മാതൃഭാഷയുടെ പ്രാധാന്യം വ്യക്തമാക്കികൊണ്ടുള്ളതും മാതൃഭാഷയുടെ മധുരം നുണയാൻ ആഹ്വാനം ചെയ്ത് കൊണ്ടുള്ളതുമായ assembly ആയിരുന്നു.

Assembly യ്ക്ക് ശേഷം ഒരു ജനറൽ മീറ്റിംഗ് ഉണ്ടായിരുന്നു. കഴിഞ്ഞ 5 ദിവസങ്ങളിലെ ഞങ്ങളുടെ വ്യത്യസ്തങ്ങളായ അനുഭവങ്ങൾ പങ്കുവയ്ക്കാൻ അവിടെ ഞങ്ങൾക്ക് അവസരം ലഭിച്ചു. ഓരോ സ്കൂളിൽനിന്നും ഓരോ കുട്ടികൾ അവരുടെ അനുഭവങ്ങൾ പങ്കുവെച്ചു. വളരെ രസകരമായ നിമിഷങ്ങളായിരുന്നു അത്. തുടർന്ന്  ഈ വെള്ളിയാഴ്ച വട്ടിയൂർക്കാവിലുള്ള ഡാൻസ് മ്യൂസിയം സന്ദർശിക്കാൻ തീരുമാനിച്ചിട്ടുള്ള സന്തോഷ വാർത്ത ജോജു സാറും ആൻസി ടീച്ചറും ചേർന്ന് ഞങ്ങളെ അറിയിച്ചു 😇✨

Comments

Popular posts from this blog

last day @st johns

TEACHING PRACTICE WEEK 7❤️

School Internship week 6✨️