വീണ്ടും കോളേജിലേക്ക് ✨❤😇

അങ്ങനെ ഒരാഴ്ചത്തെ ഓൺലൈൻ ക്ലാസ്സുകൾക്ക് ശേഷം ഞങ്ങൾ വീണ്ടും കോളേജിൽ എത്തി.കോളേജിൽ എത്തിയപ്പോൾ  എന്തെന്നില്ലാത്ത ഒരു സന്തോഷം എനിക്കുണ്ടായി. ഇന്ന് ആദ്യത്തെ സെക്ഷൻ ഓപ്ഷണൻ ക്ലാസുകൾ ആയിരുന്നു. Reading and reflection, Association Diary, Field Visit Report, Test Battery, School Induction, discussion lesson plan എന്നിവ തയ്യാറാക്കുന്നതിനെ പറ്റി പറഞ്ഞുതന്നു.

തുടർന്ന് രണ്ടാമത്തെ സെക്ഷൻ മായ ടീച്ചർ ആണ് ക്ലാസ് എടുത്തത്. ഒരു chain story ഞങ്ങളെ കൊണ്ട് പറയിപ്പിച്ചു. Sruthi കഥയ്ക്ക് തുടക്കം കുറിച്ചു. തുടർന്ന്  ഓരോ കുട്ടികളും കഥയ്ക്ക്  ഓരോ sentence വീതം add ചെയ്തു.വളരെ രസകരമായ ഒരു ക്ലാസ്  ആയിരുന്നു അത്. തുടർന്ന് aims of education പഠിപ്പിച്ചു. Autonomous development, self expression, redirection of instinct, struggle for existence and survival of the fittest, development of natural man, natural development of individuality.
ഉച്ചയ്ക്ക് ശേഷം ആദ്യത്തെ സെക്ഷൻ ജോർജ് സാർ ആയിരുന്നു. ഞങ്ങളെ കളിക്കാൻ കൊണ്ടുപോയി. ഓരോരുത്തരും ഓരോ കളികളിൽ ഏർപ്പെട്ടു.
അവസാനത്തെ സെക്ഷൻ ബെനഡിക്റ്റ് സാറാണ് ക്ലാസ് എടുത്തത്. Teacher behaviour-നെ പറ്റി പഠിപ്പിച്ചു.

The sum total of all the activities performed by a teacher as a part of the interactive phase of teaching.
TB= a unique social atmosphere 
*Teachers variable
*People variable
*Environmental variable.

Comments

Popular posts from this blog

last day @st johns

TEACHING PRACTICE WEEK 7❤️

School Internship week 6✨️