COSMOS- Imagine,Invent and Inspire✨
Physical science ഓപ്ഷണൽ ആണ് ഇന്നത്തെ അസംബ്ലി നടത്തിയത്. കോളേജ് പ്രാർത്ഥനയോടുകൂടി അസംബ്ലി ആരംഭിച്ചു. പ്രാർത്ഥന, പ്ലെഡ്ജ്, ശുഭചിന്ത, ക്യാമ്പസ് news, importance of the week, importance of the day എന്നിവയൊക്കെ ഉണ്ടായിരുന്നു. ഒരു Puzzle quiz-ഉം അവർ നടത്തി. കോളേജ് ലൈബ്രറിക്കു വേണ്ടി ബുക്കുകൾ സമർപ്പിച്ചു. ബെനഡിക്റ്റ് സാറിൻറെ അഭാവത്തിൽ Bindhu ടീച്ചറാണ് physical science-ൻറെ ലോഗോ റിലീസ് ചെയ്തത്. COSMOS. Physical science വളരെ ഭംഗിയായി അസംബ്ലി നടത്തി😇✨️.അസംബ്ലിക്ക് ശേഷം ആദ്യത്തെ സെക്ഷൻ ഓപ്ഷണൻ ക്ലാസ് ആയിരുന്നു. Affective domain-ൻറെയും psychomotor domain-ൻറെയും objectives ഞങ്ങളെ പഠിപ്പിച്ചു
- Affective domain:- Receiving, Responding, Valuing, organization, Characterisation
- Psychomotor domain:- imitation, manipulation, precision, articulation, naturalisation
Comments
Post a Comment