Every day may not be good...but there is something good in every day✨️❤️

28-1-2022

ഇന്ന് രാവിലെ 9.30 മുതലാണ് ക്ലാസുകൾ ആരംഭിച്ചത്. ആദ്യത്തെ സെക്ഷൻ ജോജു സാർ ആണ് ക്ലാസ് എടുത്തത്. സൈലൻറ് പ്രാർത്ഥനയോടുകൂടി ക്ലാസ് ആരംഭിച്ചു. importance of teaching aids, Use of blackboard and its  limitations, characteristics of teaching aids, projected aids, non- projected aids etc എന്നിവ പഠിപ്പിച്ചു.
രണ്ടാമത്തെ സെക്ഷൻ  Ancy ടീച്ചറായിരുന്നു. Later childhood: social development, physical development, emotional, language and intellectual development പഠിപ്പിച്ചു.അവസാനത്തെ സെക്ഷൻ ഓപ്ഷണൻ ക്ലാസ്സുകൾ ആയിരുന്നു.ഒരു subject പഠിപ്പിക്കുന്നതിൻറെ aims, objectives and values തുടങ്ങിയവ ഞങ്ങളെ പഠിപ്പിച്ചു.

Comments

Popular posts from this blog

last day @st johns

School Internship Week 8✨️

School Internship week 6✨️