Great things never come from comfort zones✨️❤️

31-1-2022

ഇന്ന് ആദ്യത്തെ സെക്ഷൻ ബെനഡിക് സാറാണ് ക്ലാസ് എടുത്തത്. Karishma-യുടെ പ്രാർത്ഥനയോടുകൂടി ആണ് ക്ലാസ് ആരംഭിച്ചത്. school induction programme-നെ കുറിച്ചും എങ്ങനെ ആണ് അതിനുവേണ്ടി തയ്യാറെടുപ്പുകൾ നടത്തേണ്ടത് എന്നതിനെക്കുറിച്ചും ഞങ്ങളോട് പറഞ്ഞു. Lesson plan തയ്യാറാക്കുന്നതിന് പറ്റിയും micro teaching-നെ പറ്റിയും പറഞ്ഞു.
രണ്ടാമത്തെ സെക്ഷൻ ഓപ്ഷണൻ ക്ലാസ്സുകൾ ആയിരുന്നു. social science എന്ന subject പഠിപ്പിക്കുന്നതിൻറെ aims, objectives and values ഞങ്ങളെ പഠിപ്പിച്ചു. അവസാനത്തെ സെക്ഷൻ Ancy ടീച്ചറായിരുന്നു ക്ലാസ് എടുത്തത്. adolescence (12-19):-social development, physical development, emotional, language and intellectual development പഠിപ്പിച്ചു.

Comments

Popular posts from this blog

last day @st johns

School Internship Week 8✨️

School Internship week 6✨️