School induction day-1✨️❤️
ഇന്നാണ് school induction-ൻറെ ആദ്യദിനം. Navajeevan bethany vidyalaya ആണ് ഞങ്ങൾക്ക് school induction-നുവേണ്ടി കിട്ടിയത്. 6 ഓപ്ഷണൽ ക്ലാസ്സുകളും ചേർന്നു 15 പേരടങ്ങുന്ന ഒരു ഗ്രൂപ്പ് ആയിരുന്നു ഞങ്ങളുടേത്. രാവിലെ 8 മണിക്ക് തന്നെ ഞങ്ങൾ എല്ലാവരും സ്കൂളിൽ എത്തിച്ചേർന്നു.തുടർന്ന് പ്രിൻസിപ്പാളിനെ കണ്ടു.ടീച്ചർ ഞങ്ങൾക്ക് സ്കൂൾ ചുറ്റി കാണാനുള്ള അവസരം നൽകി. ഞങ്ങൾ school ബ്ലോക്കുകൾ എല്ലാം ചുറ്റി കണ്ടു. തുടർന്ന് ലൈബ്രറിയിൽ പോയി ഓരോ വർഷത്തെയും സ്കൂൾ മാഗസിനുകൾ നിരീക്ഷിച്ചു. വളരെ രസകരമായ ഒരു experience ആയിരുന്നു School induction program.
Comments
Post a Comment