Think positive, be positive and positive things will happen✨️❤️

ഇന്ന് ആദ്യത്തെ സെക്ഷൻ seminar presentation ആയിരുന്നു. Maths optionals ആണ് ഇന്ന് സെമിനാർ എടുത്തത്. ജോജു സാറിൻറെ അഭാവത്തിൽ  research scholar jeena teacher ആണ്  Seminar Evaluation നടത്തിയത്. എല്ലാവരും നന്നായി സെമിനാറുകൾ എടുത്തു✨.
തുടർന്ന് ഓപ്ഷണൽ ക്ലാസ്സുകൾ ആയിരുന്നു. Blooms taxonomy ഞങ്ങളെ പഠിപ്പിച്ചു. intellectual domain or cognitive domain, psychomotor domain, affective domain എന്നിവ പഠിപ്പിച്ചു.
  • Knowledge
  • Comprehension
  • Application level
  • Analysis
  • Synthesis
  • Evaluation
ഉച്ചയ്ക്ക് ശേഷം ആദ്യത്തെ സെക്ഷൻ ജോർജ് സാർ ആണ് ക്ലാസ് എടുത്തത്. physical fitness and components of physical fitness-നെ പറ്റി പറഞ്ഞു. Speed, Agility, Strength, Endurance, Balance, Reaction time, Power, Flexibility these are the components of physical fitness.
അവസാനത്തെ സെക്ഷൻ രെജു സാറാണ്  ക്ലാസ് എടുത്തത്. ഒരുപാട് കളികൾ  കളിപ്പിച്ചു. ഞങ്ങളുടെ concentration കൂട്ടാൻ വേണ്ടിയിട്ടു൦ അറിയാൻ വേണ്ടിയിട്ടു൦ ആയിരുന്നു ആ കളികൾ. എല്ലാവരും വളരെയധികം എനർജറ്റിക് ആയിരുന്നു. വളരെ രസകരമായ ഒരു ക്ലാസ് ആയിരുന്നു അത്.

Comments

Popular posts from this blog

last day @st johns

TEACHING PRACTICE WEEK 7❤️

School Internship week 6✨️