10-3-2022✨❤
ഇന്നായിരുന്നു അറുപത്തിയാറാം കോളേജ് യൂണിയൻറെ സത്യപ്രതിജ്ഞ ദിനം. ഉച്ചയ്ക്ക് ശേഷം ആയിരുന്നു oath taking ceremony. എല്ലാവരും കോളേജ് ഓഡിറ്റോറിയത്തിൽ ഒത്തുകൂടി.വകോളേജ് പ്രാർത്ഥനയോടുകൂടി പ്രോഗ്രാം സ്റ്റാർട്ട് ചെയ്തു. തുടർന്ന് ആദ്യം കോളേജ് പ്രിൻസിപ്പൽ ബെനഡിക്ട് സാർ കോളേജ് ചെയർപേഴ്സൺ അനീഷക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. തുടർന്ന് മറ്റു സ്ഥാനം വഹിക്കുന്നവർക്ക് അനീഷ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എല്ലാം വളരെ ഭംഗിയായി നടന്നു. ബഹുമാനപ്പെട്ട ജോജു സാറാണ് അറുപത്തിയാറാം കോളേജ് യൂണിയൻ കോർഡിനേറ്റർ.
Comments
Post a Comment