7-3-2022✨️❤️

ഇന്ന് ആദ്യത്തെ സെക്ഷൻ ഓപ്ഷണൻ ക്ലാസ് ആയിരുന്നു. സെമിനാറുകൾ തുടങ്ങി. ഇന്ന് yamuna, ami, ardra എന്നിവരാണ് സെമിനാർ എടുത്തത്. Strategy and method yamuna-യും technique ami-യും discussion method and problem solving method ardra-യും ആണ് എടുത്തത് 

Strategy:- A plan of action designed to achieve an overall aim
Technique:- A procedure or skill for completing a specific task

തുടർന്ന് അടുത്ത സെക്ഷൻ മായ ടീച്ചർ ആണ് ക്ലാസ് എടുത്തത് ഇംഗ്ലീഷ് ഓപ്ഷണൽ സെമിനാറുകൾ continue ചെയ്തു. എല്ലാവരും വളരെ നന്നായി സെമിനാറുകൾ എടുത്തു.

ഉച്ചയ്ക്ക് ശേഷം ആദ്യത്തെ സെക്ഷൻ ആൻസി ടീച്ചർ ആണ് ക്ലാസ് എടുത്തത്. Language development-ൻറെ 4 സ്റ്റേജുകൾ പഠിപ്പിച്ചു.

  • Primitive speech stage
  • navie psychological speech stage
  • ego centric speech stage
  • in-growth speech stage

Comments

Popular posts from this blog

last day @st johns

TEACHING PRACTICE WEEK 7❤️

School Internship week 6✨️