Assembly day✨️❤️

ഇന്ന് അസംബ്ലി നടത്തിയത് രണ്ടാംവർഷ ഇംഗ്ലീഷ് ബി എഡ് വിദ്യാർഥികളാണ്. കോളേജ് പ്രാർത്ഥനയോടുകൂടി അസംബ്ലി ആരംഭിച്ചു. പ്രാർത്ഥന, പ്ലെഡ്ജ്, ശുഭചിന്ത, ക്യാമ്പസ് news, importance of the week, importance of the day എന്നിവയൊക്കെ ഉണ്ടായിരുന്നു. അവർ കോളേജ് ലൈബ്രറിക്കു വേണ്ടി ബുക്കുകൾ സമർപ്പിച്ചു. കോളേജ് പ്രിൻസിപ്പൽ ബെനഡിക്റ്റ്  സാറിൻറെ അഭാവത്തിൽ ബിന്ദു ടീച്ചർ ആണ് ഇന്ന് ഞങ്ങൾക്ക് സന്ദേശം നൽകിയത്.

അസംബ്ലിക്ക് ശേഷം ഓപ്ഷണൽ ക്ലാസുകൾ ആയിരുന്നു. ഇന്ന് സെമിനാർ എടുത്തത് അനുവും വിമലും ആയിരുന്നു. രണ്ടുപേരും വളരെ നന്നായി സെമിനാറുകൾ എടുത്തു. തുടർന്ന് ജോജു സാർ ആണ് ക്ലാസ് എടുത്തത്. സെമിനാർ പ്രെസൻറ്റേഷൻസ് കണ്ടിന്യൂ ചെയ്തു. നാച്ചുറൽ സയൻസ് ഓപ്ഷണൽ ആണ് സെമിനാർ എടുത്തത്. ഉച്ചയ്ക്ക് ശേഷം ആദ്യത്തെ സെക്ഷൻ ആൻസി ടീച്ചർ ആണ് ക്ലാസ് എടുത്തത്.

Comments

Popular posts from this blog

last day @st johns

School Internship Week 8✨️

School Internship week 6✨️