Happy women's day✨️❤️
ആദ്യത്തെ സെക്ഷൻ മായ ടീച്ചർ ആണ് ക്ലാസ് എടുത്തത്. Women's day കുറിച്ച് സംസാരിക്കാൻ ബോയ്സിനെ ഓരോരുത്തരെയും ക്ഷണിച്ചു. എല്ലാവരും അവരുടെ ആശയങ്ങൾ പങ്കുവെച്ചു. തുടർന്ന് സെമിനാർ പ്രെസൻറ്റേഷൻ കണ്ടിന്യൂ ചെയ്തു. ഇംഗ്ലീഷ് ഓപ്ഷണൽലു൦ നാച്ചുറൽ സയൻസ് ഓപ്ഷനും ആണ് ഇന്ന് സെമിനാർ അവതരിപ്പിച്ചത്.
അടുത്ത സെക്ഷൻ യോഗ ആയിരുന്നു. പത്മാസന, ധനുരാസന, നൗകാസന, യോഗമുദ്ര, shalabhasana തുടങ്ങി എട്ട് ആസനകൾ ഞങ്ങളെ പഠിപ്പിച്ചു. ഉച്ചയ്ക്ക് ശേഷം ഓപ്ഷണൽ ക്ലാസ്സുകൾ ആയിരുന്നു. രാജിയും എമിയും ആണ് ഇന്ന് സെമിനാർ എടുത്തത്. 2.15 മുതൽ womens day-യൊട് അനുബന്ധിച്ച് women cell-ൻറെ പരിപാടിയുണ്ടായിരുന്നു. ആദ്യം ഒരു ഫ്ലാഷ് മോബ് ഉണ്ടായിരുന്നു. തുടർന്ന് കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് പ്രോഗ്രാം നടന്നു എല്ലാം വളരെ ഭംഗിയായി നടന്നു.
Comments
Post a Comment