Internship Day 5✨️

"Train your mind to see the good in every situation."

8.45 ന് ഞങ്ങൾ സ്കൂളിൽ എത്തിച്ചേർന്നു. ഹെഡ്മാസ്റ്ററുടെ മുറിയിൽ എത്തിച്ചേർന്ന് രജിസ്റ്ററിൽ ഒപ്പിട്ട ശേഷം ഓരോരുത്തരും അവർക്ക് അനുവദിച്ചു കൊടുത്തിട്ടുള്ള ഡ്യൂട്ടി പെയിന്റുകളിലേക്ക് പോയി.എനിക്കിന്ന് മൂന്നാമത്തെ പിരീഡ് ആയിരുന്നു ക്ലാസ്. സിന്ധു നദീതടസംസ്കാരത്തിന്റെ നഗര സവിശേഷതയെ കുറിച്ചാണ് ഞാൻ ഇന്ന് ക്ലാസ് എടുത്തത്. ഹാരപ്പൻ സംസ്കാരത്തിലെ നഗരസവിശേഷതകളെ കുറിച്ച് അധ്യാപകൻ വിശദീകരിക്കുകയും കുട്ടികളുടെ സംശയങ്ങൾ ദൂരീകരിക്കുകയും ചെയ്തു. പഠനപ്രക്രിയയ്ക്ക് വേണ്ടി ഐസിടി ചിത്രങ്ങൾ വീഡിയോ പി പി ടി എന്നിവ ഉപയോഗിച്ചു.

Comments

Popular posts from this blog

last day @st johns

School Internship Week 8✨️

School Internship week 6✨️