School Internship Day 11✨️
8.45 ന് ഞങ്ങൾ സ്കൂളിൽ എത്തിച്ചേർന്നു. ഹെഡ്മാസ്റ്ററുടെ മുറിയിൽ എത്തിച്ചേർന്ന് രജിസ്റ്ററിൽ ഒപ്പിട്ട ശേഷം ഓരോരുത്തരും അവർക്ക് അനുവദിച്ചു കൊടുത്തിട്ടുള്ള ഡ്യൂട്ടി പെയിന്റുകളിലേക്ക് പോയി. എനിക്ക് രാവിലെ ഗ്രൗണ്ട് ഫ്ലോർ ഡ്യൂട്ടി ഉണ്ടായിരുന്നു.
ടൈംടേബിൾ പ്രകാരം ആറാമത്തെ പിരീഡ് ഞാൻ ക്ലാസ്സിലേക്ക് പോയി മെസപ്പൊട്ടേൻ സംസ്കാരത്തെ കുറിച്ചാണ് ഇന്ന് ക്ലാസ് എടുത്തത്. വീഡിയോ, പിപിടി, ഐസിടി ചിത്രങ്ങൾ എന്നിവ പഠനപ്രക്രിയയ്ക്ക് വേണ്ടി ഉപയോഗിച്ചു. മെസപ്പൊട്ടേമിയൻ സംസ്കാരത്തെ പറ്റി അധ്യാപകൻ വിശദീകരിക്കുകയും കുട്ടികളുടെ സംശയങ്ങൾ ദൂരീകരിക്കുകയും ചെയ്തു. കുട്ടികൾ ഉയർന്ന പങ്കാളിത്തത്തോടെ പഠനപ്രക്രിയയിൽ ഏർപ്പെട്ടു.
Comments
Post a Comment