"Teaching is the greatest act of optimism."
എല്ലാവരും രാവിലെ തന്നെ സ്കൂളിൽ എത്തിച്ചേർന്നു. ടൈം ടേബിൾ പ്രകാരം എനിക്കിന്ന് അഞ്ചാമത്തെ പിരീഡ് ആയിരുന്നു. ആദ്യം കുട്ടികളെ ഒരു ഗെയിം കളിപ്പിച്ചു. ശേഷം കുട്ടികളെ പരിചയപ്പെട്ടു. തുടർന്ന് ഞാൻ പാഠഭാഗത്തിലേക്ക് കടന്നു, നദീതട സംസ്കാരങ്ങളിലൂടെ എന്ന പാഠമാണ് ഞാൻ എടുത്തത്. അതിൽ സിന്ധു നദീതട സംസ്കാരം എന്ന പാഠഭാഗമാണ് ഞാൻ കൈകാര്യം ചെയ്തത്. കോൺസെപ്റ്റ് അറ്റയിൻമെന്റ് മോഡൽ ആണ് ഞാൻ പഠന പ്രക്രിയയ്ക്ക് വേണ്ടി തിരഞ്ഞെടുത്തത്.പഠിതാക്കൾ സിന്ധു നദീതട സംസ്കാരത്തെ കുറിച്ച് മനസ്സിലാക്കുകയും ആശയത്തിൽ എത്തിച്ചേരുകയും ചെയ്തു. വളരെ രസകരമായ ക്ലാസ്സ് ആയിരുന്നു.
Comments
Post a Comment