TEACHING PRACTICE WEEK 2✨️

16 jan 2023
എല്ലാവരും രാവിലെ തന്നെ സ്കൂളിൽ എത്തിച്ചേർന്നു. രാവിലെ എനിക്കൊരു സബ്സ്റ്റിറ്റ്യൂഷൻ പിരീഡ് ലഭിച്ചു. എന്താണ് ആത്മവിശ്വാസം, ആത്മവിശ്വാസം എങ്ങനെയൊക്കെ നമുക്ക് നേടിയെടുക്കാം എന്ന വിഷയത്തെക്കുറിച്ച് ഞാൻ കുട്ടികളോട് സംസാരിച്ചു. ഉച്ചയ്ക്ക് ഭക്ഷണവിതരണത്തിനു ശേഷം ഞാൻ ക്ലാസ്സിലേക്ക് പോയി.

17 jan 2023
ഇന്ന് അഞ്ചാമത്തെ പിരീഡ് ആയിരുന്നു എനിക്ക് 8 ബി യിൽ ക്ലാസ് ഉണ്ടായിരുന്നത്. ഭൂമിയിലെ ജലം എന്ന പാഠഭാഗം പഠിപ്പിച്ചു

18 jan 2023
 ജലപരിവൃത്തി എന്ന പാഠഭാഗം
 വീഡിയോയുടെയും ഐസിടി ചിത്രങ്ങളുടെയും സഹായത്തോടെ ഞാൻ കുട്ടികളെ പഠിപ്പിച്ചു കുട്ടികൾ ജല പരിവർത്തി എന്താണെന്ന് മനസ്സിലാക്കി.

19 jan 2023
മണ്ണിനടിയിലെ ജലം എന്ന പാഠഭാഗമാണ് ഞാൻ ഇന്ന് കുട്ടികളെ പഠിപ്പിച്ചത്. കോൺസെപ്റ്റ് അറ്റയിൻമെൻറ് മോഡലാണ് പഠനപ്രക്രിയയ്ക്ക് വേണ്ടി ഞാൻ തിരഞ്ഞെടുത്തത്.

20 jan 2023
9 മണിയോടെ ഞങ്ങൾ സ്കൂളിൽ എത്തിച്ചേർന്നു. ഹെഡ്മാസ്റ്ററുടെ മുറിയിൽ എത്തിച്ചേർന്ന് രജിസ്റ്ററിൽ ഒപ്പിട്ട ശേഷം ഓരോരുത്തരും അവർക്ക് അനുവദിച്ചു കൊടുത്തിട്ടുള്ള ഡ്യൂട്ടി പെയിന്റുകളിലേക്ക് പോയി. എനിക്ക് ഇന്ന് രണ്ടാമത്തെ പിരീഡ് ആയിരുന്നു. മണ്ണിനടിയിലെ ജലം എന്ന പാഠഭാഗം ഞാൻ പൂർത്തിയാക്കി. ശേഷം കഴിഞ്ഞ ക്ലാസുകളിൽ പഠിപ്പിച്ച പാഠഭാഗത്തുനിന്നും ചില ചോദ്യങ്ങൾ കുട്ടികളോട് ചോദിച്ചു.

Comments

Popular posts from this blog

last day @st johns

School Internship Week 8✨️

School Internship week 6✨️