TEACHING PRACTICE WEEK 7❤️
ഇന്ന് എട്ടാം ക്ലാസിൽ ഞാനും അരവിന്ദും ഐസക്കും വിമലും ചേർന്ന് ട്രാഫിക് നിയമങ്ങളെപ്പറ്റി ഒരു ബോധവൽക്കരണ ക്ലാസ് എടുത്തു. റോഡ് ഗതാഗതം സുഗമവും അപകടരഹിതവുമാക്കുന്നതിനു വേണ്ടി ആവിഷ്ക്കരിച്ചിട്ടുള്ള നിയമങ്ങളാണ് ട്രാഫിക് നിയമങ്ങൾ (വാഹന നിയമങ്ങൾ). കാൽനടക്കാരും വാഹനങ്ങൾ ഓടിക്കുന്നവരും ഈ നിയമങ്ങൾ പാലിക്കാൻ ബാധ്യസ്ഥരാണ്.
21 feb 2023
എല്ലാവരും രാവിലെ തന്നെ സ്കൂളിൽ എത്തിച്ചേർന്നു. ഉച്ചഭക്ഷണ വിതരണത്തിനു ശേഷം എട്ടാം ക്ലാസിലും ഒമ്പതാം ക്ലാസിലും എനിക്ക് സബ്സ്റ്റ്യൂഷൻ പിരീഡുകൾ ഉണ്ടായിരുന്നു. ഇന്ന് diagnostic test നടത്തി.
22 feb 2023
Remedial lesson plan ഇന്ന് എടുത്തു. പി പി ടി, ഐ സി ടി ചിത്രങ്ങൾ, വീഡിയോ തുടങ്ങിയവ പഠനപ്രക്രിയയ്ക്ക് വേണ്ടി ഉപയോഗിച്ചു.
Comments
Post a Comment