Criticism class✨️

ഇന്നായിരുന്നു എൻറെയും വിമലിന്റെയും ക്രിട്ടിസിസം ക്ലാസ് നടന്നത്. നദികൾ എന്ന പാഠഭാഗമാണ് ക്ലാസിനു വേണ്ടി തിരഞ്ഞെടുത്തു. സെൻറ് ജോൺ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളെയാണ് പഠിപ്പിച്ചത്. ക്ലാസിന്റെ അവസാനം എല്ലാവരും ഫീഡ്ബാക്ക് നൽകി.

Comments

Popular posts from this blog

last day @st johns

School Internship Week 8✨️

School Internship week 6✨️