Innovative work✨️

ആവശ്യമായ സാമഗ്രഹികൾ.
              കാർഡ് ബോർഡ്
              ഗ്ലു
              ടിഷ്യൂ പേപ്പർ
              വാട്ടർ കളർ

കാർഡ് ബോർഡ്  വൃത്താകൃതിയിൽ മുറിച്ച ശേഷം ചെറിയ കാർഡ് ബോർഡ് കഷ്ണങ്ങളാൽ ഒരു ഗോളം ഉണ്ടാകുന്നു. ശേഷം കട്ടിയുള്ള പേപ്പർ കൊണ്ട് അതിൻറെ വിടവുകൾ മറയ്ക്കുന്നു. ശേഷം പശയും വെള്ളവും ചേർത്ത മിശ്രിതം കൊണ്ട് ടിഷ്യൂ പേപ്പർ ഒട്ടിച്ച് ഒരു പ്രതലം ഉണ്ടാക്കുന്നു. ശേഷം കളർ ചെയ്ത് ഭംഗിയാക്കുന്നു.

സ്റ്റിൽ മോഡൽ ഉപയോഗിച്ച് ക്ലാസ് എടുത്തതോടെ കുട്ടികൾ കൂടുതൽ പങ്കാളിത്തത്തോടെ പഠനപ്രക്രിയയിൽ ഏർപ്പെടുന്നതായി എനിക്ക് തോന്നി. കുട്ടികൾ ഭൂവൽക്കത്തെ കുറിച്ചും മാൻഡിലിനെ കുറിച്ചും കാമ്പിനെ കുറിച്ചും അറിവ് നേടി. പാളികളോരോന്നിന്റെയും സവിശേഷതകൾ കുട്ടി മനസ്സിലാക്കി.

Comments

Popular posts from this blog

last day @st johns

TEACHING PRACTICE WEEK 7❤️

School Internship week 6✨️