Mttc onam❤️
പൂവിളിയും പൂക്കളവും ഓണത്തപ്പനും ഓണത്തുമ്പിയും ഓണസദ്യയും ആരവങ്ങളും ആവേശങ്ങളുമായി ഇതാ ഒരു ഓണം കൂടി വരവായി...
കോവിഡിൻ്റെ ആശങ്കകളോട് വിട പറഞ്ഞ് കൊണ്ട് മലയാളക്കര നീണ്ട ഇടവേളക്കുശേഷം ഓണം ആഘോഷിക്കാൻ തയ്യാറെടുക്കുകയാണ്...അതിനോടൊപ്പം ഒട്ടും മാറ്റു കുറയാത്ത രീതയിൽ MTTC യും ഓണാഘോഷത്തിനായി ഒത്തുചേർന്നു..2022 - ലെ ഓണാഘോഷം ഗംഭീരമാക്കി.അത്തപ്പൂക്കളവും മെഗാ തിരുവാതിരയും സ്റ്റേജ് പ്രോഗ്രാമുകളും ഓണസദ്യയും കസേര കളിയും വടംവലിയും ഇത്തവണത്തെ ഓണാഘോഷം സന്തോഷം കൊണ്ട് നിറച്ചു.
O - ഒന്നാകണം
N - നന്നാകണം
A - ആഘോഷിക്കണം
M - മലയാളിയാകണം
Comments
Post a Comment