Sports day@ mttc
MTTC -യിലെ കുട്ടികളെ മുഴുവൻ ആവേശഭരിതരാക്കി കൊണ്ട് Sports Meet രണ്ട് ദിവസമാണ് നടന്നത്.... ആദ്യ ദിനത്തിൽ ഷോട്ട്പുട്ട്, ഡിസ്കസ് ത്രോ, 100 m ഓട്ടം, 50 m ഓട്ടം, ലോങ്ജമ്പ് എന്നിവ ഉണ്ടായിരുന്നു ... എല്ലാ കുട്ടികളുടെയും പങ്കാളിത്തം ഉറപ്പാക്കി കൊണ്ടാണ് മത്സരങ്ങൾ നടന്നത്... വളരെ ഊർജസ്വലമായൊരു ദിനമായിരുന്നു....
Comments
Post a Comment